ഈ കഴിഞ്ഞ രാത്രിയിൽ അതായത് ഡിസംബർ 24 നു രാത്രിയിലെ ക്രിസ്തുമസിന്റെ പാതിരാ കുർബാനക്കിടെ അപരിചിതരായ ഒന്നുരണ്ടു പേരെ ചെബുകടവ് പള്ളിയിൽ കണ്ടു . ഇവർ കുർബാന സ്വീകരിക്കുന്നതിനുള്ള പ്രത്യേകതകൾ കണ്ടപ്പോൾ ചിലർ ഇവരെ ശ്രെദ്ധിച്ചു . അപ്പോൾ അവർ നാവിൽ സ്വീകരിച്ച കുർബാന വിരൽകൊണ്ട് തട്ടി പോക്കറ്റിലേക്ക് ഇടുന്നത് ശ്രദ്ധയിൽ പെട്ടു . ഒരാളുടെ വായിൽ നിന്നും വീണ തിരുവോസ്തി പോക്കറ്റിൽ വീഴാതെ നിലത്തു പോയി അവൻ അത് ആരും കാണാതെ ചവിട്ടി പിടിച്ചു പിന്നെ എടുത്ത് പോക്കറ്റിൽ ഇട്ടു . കുർബാന കഴിഞ്ഞ ഉടനെ പോകാൻ നോക്കിയ ഇവരെ ഇടവകക്കാർ പിടിച്ചു. ചോദ്യം ചെയ്തപ്പോൾ കൂടെയുള്ള മറ്റു അഞ്ചു പേരെക്കൂടി കിട്ടി . പേരുകൾ ചോദിച്ചപ്പോൾ ക്രിസ്ത്യൻ പേരുകൾ പറഞ്ഞെങ്കിലും id കാർഡ്‌കൾ പരിശോധിച്ചപ്പോൾ അവരെല്ലാവരും മറ്റു മതസ്ഥരാണെന്നു തെളിഞ്ഞു . കുർബാനക്ക് ശേഷം രാത്രി രണ്ടുമണിയോടെ കോടഞ്ചേരി പോലീസ് ചെബുകടവ് പള്ളിക്കലെത്തി ഏഴു പേരെയും കസ്റ്റഡിയിൽ എടുത്തു.

Post a Comment