പരിശുദ്ധ  കന്യാമറിയത്തിന്റെ മക്കൾക്ക്ഇത് മറക്കാനാവാത്ത സന്തോഷദിനം അഭിമാനത്തോടെ ഷെയർ ചെയ്താലും
ലോക ചരിത്രത്തിലെ ഏറ്റവും  സ്വാധീനമുള്ള_സ്ത്രീയായവൾ ആരാണ്?

സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ മഹത്വപ്പെട്ടവൾ ആരാണ്?

How the virgin mary become the world's most powerful woman"

ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു.(ലൂക്കാ 1:49 )

ലോകം മുഴുവൻ സജ്ജരിച്ചു പഠനം നടത്തി, ചരിത്രപരമായ ഗവേഷണത്തിലൂടെ ഈ ഭുഗോളത്തിലെ ഏറ്റവും ശക്തയായ , സ്വാധീനമുള്ള സ്ത്രീയെ കണ്ടെത്തുവാൻ National Geographic channel ലോകംമുഴുവനിലും ഒരു അന്വേഷണം നടത്തി.

ആ അന്വേഷണം ആത്മീയതയോ കേവലം ദൈവ ശാസ്ത്ര വിഷയങ്ങളോ അല്ല. മറിച്ചു ചരിത്രം, സാമുഹിക മാറ്റങ്ങൾ, ജനങളുടെ ഇടയിലെ സ്വാധീനം, കുടുംബങ്ങളിൽ ഉണ്ടായ ആശ്രയ ബോധ്യം, രാജ്യങ്ങളിൽ ഉന്ദായ ചലനം, സന്ദേശങ്ങളുടെ പ്രസക്തിയും വ്യാപ്തിയും , മറ്റുള്ളവർക്ക് ആശ്രയിക്കുന്ന കരുത്തും സ്വാധീനവും തുടങ്ങിയവ ആയിരുന്നു അവരുടെ അന്വേഷണങ്ങൾ. ആ അന്വേഷണം ഒടുവിൽ എത്തിചേർന്നത് ലോകത്തിൽ മറ്റൊരു സ്ത്രീക്കും അവകാശപ്പെടാൻ ഇല്ലാത്ത പ്രവർത്തന രീതിയുടെയും ജീവിത സാകഷ്യത്തിന്റെയും ശ്രേഷ്ടത സ്വന്തമാക്കിയത് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് നസ്രത്തിൽ ജീവിച്ചിരുന്ന ഒരു സ്ത്രീ ആയിയിരുന്നു...
അവളുടെ പേരാണ് മറിയം.

ഒടുവിൽ National Geographic channel തയ്യാറാക്കിയ feature നു അവർ ഒരു headding നൽകി.

"How the virgin mary become the world's most powerful woman"

തുടർന്ന് സെക്കുലറായ നിരിക്ഷണങ്ങൾ ആയിരുന്നു അധികമെങ്കിലും അവിടെയും മറിയത്തെ ചരിത്രത്തിനു മാറ്റി നിർത്തുവാൻ സാധിക്കുമായിരുന്നില്ല. മാധ്യമങ്ങളുടെയും സാധ്യതയുടെയും അത്ഭുത കലവറ തുറക്കുന്ന ആധുനിക ലോകത്തിൽ പോലും മറിയത്തോട് തുല്യം പിടിക്കാൻ ആരുംഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

മെക്സിക്കോ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മറിയത്തിന്റെ മദ്ധ്യസ്ഥതയിൽ ഉണ്ടായ വ്യതിയാനങ്ങളിൽ മതപരം എന്നുപോലും വിശേഷിപ്പികാനാകുന്നതിനും അപ്പുറമാണ് എന്നാണ് ചാനലിന്റെ വിലയിരുത്തൽ.

Georaphic Channel വിളിച്ചു പറഞ്ഞു...

അന്നും ഇന്നും എന്നും ലോക  ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീ അവളാണ്. അവളുടെ പേരാണ്    മറിയം

ഞങ്ങളുടെഅമ്മേ ഞങ്ങളുടെആശ്രയമേ

നിന്റെ മക്കളായ ഞങ്ങൾ അഭിമാനം കൊള്ളുന്നു, സന്തോഷിക്കുന്നു.

വാഗ്ദാനമായി ഉൽപ്പത്തിയിലും  അടയാളമായി വെളിപാടിലും  ദൃശ്യമായി സ്വർഗത്തിലും സത്യമായി_ഭൂമിയിലും സാന്നിധ്യമായി ഞങ്ങളിലും_നിറഞ്ഞു നിൽക്കുന്ന പരിശുദ്ധ ദൈവമാതാവേ ,

തിരുസഭയോടും എല്ലാ വിശുദ്ധരോടും പാപ്പയോടും എല്ലാ മേത്രാന്മാരോടും വൈദികരോടും എല്ലാ സന്യസ്തരോടും അല്മായരോടും ഭൂമിയിലെയും സ്വർഗത്തിലെയും സകലവാസികളോടും ചേർന്ന് ഞങ്ങൾ അമ്മയേ മഹത്വപ്പെടുത്തുന്നു.

ദൈവ കൃപ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് നിന്നോട് കൂടെ സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു നിന്റെ ഉദരഫലമായ ഈശോ അനുഗ്രഹിതൻ. ആമേൻ ആമേൻ,

പരിശുദ്ധഅമ്മയുടെ മക്കൾ അഭിമാനത്തോടെ ഷെയർ ചെയ്യുക
ആമേൻ,ആവേ ആവേ ആവേമരിയാ.

Post a Comment

Previous Post Next Post

Total Pageviews