കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ വ്യപകമായിരിക്കുന്നു എന്ന വാര്‍ത്ത നിങ്ങളും കേട്ടു കാണും.
നാം കേട്ടു കളഞ്ഞ വാര്‍ത്തയാണിത്. നമ്മുടെ അനുഭവത്തില്‍ വന്നാലെ നാം എല്ലാം ശ്രദ്ധിക്കാറുള്ളു. നമ്മുടെ നാട്ടില്‍ ഇതൊന്നും നടക്കില്ലെന്ന പൂര്‍ണ്ണ വിശ്വാസത്തില്‍ ആണ് ഞാനും നിങ്ങളുമൊക്കെ. എന്നാല്‍ ഇന്ന് മുതല്‍ അത് മാറേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടിലും ഈ മാഫിയകള്‍ എത്തിയിരിക്കുന്നു.
ഇന്ന് നമ്മുടെ പഞ്ചായത്തിന്‍റെ പരിധിക്കുള്ളിലും ഈ മാഫിയ എത്തി ചേര്‍ന്നിരിക്കുന്നു.
🔵🔵🔵🔵🔵🔵🔵🔵🔵🔵
ഈ മാഫിയയുടെ ലക്ഷ്യം
5 മുതല്‍ 15 വയസ് വരെയുള്ള കുട്ടികളാണ്.
1. ആന്തരികാവയവങ്ങളുടെ വില്‍പ്പനയ്ക്ക്.
2.ഭിഷാടനം.
3.ഇന്ത്യയിലേയ്ക്ക് മാരകമായ അസുഖങ്ങള്‍ പരത്താന്‍.
ഇതിനൊക്കെ വേണ്ടിയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത്.
ചില സ്ഥലങ്ങളില്‍ കുട്ടികളെ തട്ടികൊണ്ട് പോയിട്ട് വെറുതെ തിരികെ വിടുന്നു.
ഈ വെറുതെ വിടല്‍ ഒരു മറയാണ്.
കുട്ടികള്‍ അറിയാതെ അവരുടെ ശരീരത്തില്‍ രോഗാണുക്കളെ കടത്തുകയാണിവര്‍ ചെയ്യുന്നത്. പ്രത്യക്ഷത്തില്‍ ഒന്നും അറിയുന്നില്ലെങ്കിലും വരും നാളുകളില്‍ അതിന്‍റെ ഫലം നാമെല്ലാം അറിയും.
🔵🔵🔵🔵🔵🔵🔵🔵🔵🔵
അശ്രദ്ധ കൊണ്ട് നഷ്ടങ്ങള്‍ വരുത്തരുത് നാം.
🔵🔵🔵🔵🔵🔵🔵🔵🔵🔵
നാം ശ്രദ്ധിക്കേണ്ടത്, കുട്ടികളോട് പറയേണ്ടത്.
1. സ്വന്തം കുട്ടികളോട് ഇതേ കുറിച്ച് പറഞ്ഞ് കുട്ടിളെ ബോധവല്‍ക്കരിക്കുക.
2. അപരിചിതരുടെ വാഹനങ്ങളില്‍ സ്കൂളിലേയ്ക്കും വീട്ടിലേയ്ക്കും ഉള്ള യാത്ര കര്‍ശനമായി വിലക്കുക.
3. അപരിചിതര്‍ കൊടുക്കുന്ന വസ്തുക്കള്‍ വാങ്ങരുത് എന്ന് പറയുക.
4. അപരിചിതര്‍ വിളിക്കുന്ന സ്ഥലങ്ങളിലേയ്ക്കു പോകരുതെന്ന് പറയുക.
5. പ്രലോഭനങ്ങളില്‍ വീഴരുതെന്ന് പറയുക.
6. കഴിയുമെങ്കില്‍ അവരെ വീട്ടിന് പുറത്ത് ഒറ്റയ്ക്ക് അയയ്ക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് രാത്രി.
7. പോലീസ് എല്ലായിടത്തും വാഹനങ്ങള്‍ ചെക്കിങ്ങിനായി നില്‍ക്കുന്നുണ്ട്. ദയവ് ചെയ്ത് എതിരെ വരുന്ന വാഹനത്തിന് ചെക്കിംഗ് ഉണ്ടെന്ന് കാണിച്ച് സിഗ്നല്‍ നല്‍കരുത്.
ഇത് നമുക്ക് നഷ്ടം ഇല്ലാത്തൊരു സഹായമാണ്.
🌹നമ്മുടെ ശ്രദ്ധ നമ്മുക്കും മറ്റുള്ളവര്‍ക്കും ഒരു സഹായമാകട്ടെ.🌹
Post a Comment