തിരുവനന്തപുരത്തും, കൊല്ലത്തും നിന്നുള്ള 📺വാർത്തകൾ കാണുമ്പോൾ,
🔊കേൾക്കുമ്പോൾ..
ഹാദിയ ഇല്ല ...
ദിലീപ് ഇല്ല ....
പീഡനം ഇല്ല ...
വെട്ട് ഇല്ല ....
കുത്ത് ഇല്ല....
കൊലപാതകം ഇല്ല ....
റിലാക്സേഷൻ ഇല്ല ....
ജിമിക്കി കമ്മൽ ഇല്ല....
മനുഷ്യനായിട്ടു ഉണ്ടാകുന്ന ഒരു പ്രശ്നങ്ങളും ഇന്ന് ഇല്ല
പ്രകൃതിയുടെ വികൃതി..
എല്ലാവരും ഒറ്റക്കെട്ട്...
ഒരുകാര്യം മനസ്സിലായി...!
തിന്നത് എല്ലിന്റെ ഇടയിൽ കയറുമ്പോൾ ഉള്ള പ്രശ്നങ്ങളാണ് ഒരുവിധം...
കാറ്റ് അഞ്ചു മിനുട്ട് നീർത്താതെ വീശിയതേ ഉള്ളു. ആർക്കും അഖിലയെയുംയും വേണ്ട ഹാദിയയേയും വേണ്ട. രാഷ്ട്രീയം വേണ്ട സ്വന്തം ജീവൻ മാത്രം മതി.
ഇത്രയേയുള്ളു എല്ലാ മതങ്ങളും, രാഷ്ട്രീയവും ഉയർത്തുന്ന വെല്ലുവിളികൾ..
Post a Comment