ഇതാണ് യഥാർത്ഥ ക്രൈസ്തവ മാതൃക
മരണമടഞ്ഞ ഫാദർ സേവ്യർ തേലക്കാട്ടിന്റെ അമ്മയും കുടുബംഗങ്ങളും കപ്യാർ ജോണിയുടെ വീട്ടിൽ എത്തിയപ്പോൾ. ഇന്ന് വൈകിട്ട് അച്ചന്റെ അമ്മയും കുടുബാംഗങ്ങളും കപ്യാർജോണിചേട്ടന്റെ വീട്ടിൽ എത്തി ഭാര്യയെയും ബന്ധുക്കളെയും സന്ദർശിച്ചു
വീട്ടിൽ എത്തിയ പാടെ ജോണിയുടെ ഭാര്യയും മക്കളും ആ അമ്മയുടെ കല കൽ വീണു പിന്നെ ഒരു കുട്ട കരച്ചിൽ ആയിരുന്നു.അവർ പരസ്പരം കെട്ടി പിടിച് കരഞ്ഞു.. ആ അമ്മ അവരോട് ക്ഷമിചിരിക്കുന്നു - വലിയ മാനസിക വിഷമത്തിൽ കഴിഞ്ഞ കുടുബങ്ങൾ ..... അവർ ദൈവസേനഹത്താൽ നിറഞ്ഞു. ക്രിസ്തീയ സ്നേഹം വിജയിക്കട്ടെ
ക്ഷമയുടെ സുവിശേഷത്തിന് ജീവിതപ്പകർച്ച നൽകിയ അമ്മ.
അച്ചന്റെ അമ്മയും കുടുബാംഗങ്ങളും കപ്യാർ ജോണിയുടെ വീട്ടിൽ എത്തിയപാടെ ജോണിയുടെ ഭാര്യയും മക്കളും ആ അമ്മയുടെ കാലിൽ വീണു.
ആ അമ്മ അവരോട് ക്ഷമിച്ചിരിക്കുന്നു. വലിയ മാനസിക വിഷമത്തിൽ കഴിഞ്ഞ കുടുബങ്ങൾ അവർ ദൈവസ്നേഹത്താൽ നിറഞ്ഞു. ക്രിസ്തീയ സ്നേഹത്തിന്റെ വിജയമാണിത്. യേശുവിന്റെ യഥാർത്ഥ ശിഷ്യയുടെ മാതൃക കാട്ടിയ ഈ അമ്മ ക്രിസ്ത്യാനികളായ എല്ലാവർക്കും അഭിമാനവും പ്രചോദനവും ആയിത്തീർന്നിരിക്കുന്നു
Post a Comment