ഹൃദയം_ഭേദിക്കുന്ന_കാഴ്ച.
കണ്ടമാത്രയിൽ_എന്റെ_ഹൃദയം_പിടച്ചു.
നമ്മുടെ_ഇന്ത്യയിൽ_വിശുദ്ധ_ബൈബിളിനെ_ഇത്ര_ഭയമോ ??

പക്ഷെ_വിശുദ്ധ_ബൈബിളിന്_ഒരു_കുഴപ്പമുണ്ട്.
എവിടെയൊക്കെ_ഈ_ഗ്രന്ഥത്തെ_ആക്രമിച്ചിട്ടുണ്ടോ,
നശിപ്പിക്കാൻ_ശ്രമിച്ചിട്ടുണ്ടോ,
അവഹേളിച്ചിട്ടുണ്ടോ,

അവിടെയൊക്കെ_നിലയ്ക്കാത്ത_തേരോട്ടം_ഈ_ഗ്രന്ഥം_തുടർന്നിട്ടുണ്ട്.





ഇന്ത്യ_എന്ന_മഹാരാജ്യം_മുഴുവൻ_ക്രിസ്തുവിന്റെ_സുവിശേഷം_തീപോലെ_കത്തിപ്പടരാൻ_സമയമായി.
.
ആമേൻ_ആമേൻ.




വിശുദ്ധ_ഗ്രന്ഥമേ,
നിന്റെ_ശക്തി_പ്രഭാവം_അതിന്റെ_പൂർണ്ണതയിൽ_എന്റെ_സഹോദരങ്ങളിൽ_കത്തിപ്പടരട്ടെ.
മാനസാന്തരത്തിന്റെ_നീർച്ചാലുകൾ_അണപൊട്ടി_ഒഴുകട്ടെ.

ഹല്ലേലൂയാ.
.
ആവേ_ആവേ_ആവേ_മരിയാ…

Noel Moothedeth



Post a Comment

Previous Post Next Post

Total Pageviews