ബൈബിൾ 2018ൽ വായിച്ച് തീർക്കാം!
നമുക്ക് സ്വർഗത്തിൽ ചെല്ലുമ്പോൾ കർത്താവിനെ മുഖാമുഖം കാണാം. എന്നാൽ വളരെ സമയം ഉണ്ടെങ്കിലും ബൈബിൾ വായിക്കാനാവില്ല. അമ്പതും നൂറും വർഷം ഭൂമിയിൽ ജീവിച്ചിട്ട് ബൈബിൾ മുഴുവൻ വായിക്കാത്ത നാം എങ്ങനെ കർത്താവിന്റെ മുഖത്തു നോക്കും?അന്ന് ലജ്ജിക്കേണ്ടി വരില്ല?
ഇതാ ഇനിയും ബൈബിൾ മുഴുവൻവായിച്ചിട്ടില്ലാത്തവർക്ക് അവസരം. KCBC ബൈബിൾ കമ്മീഷൻ 2018 ൽ അത് പൂർത്തീകരിക്കാൻ നിർദ്ദേശിക്കുന്നു......
👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽
ഇന്ന് വായിക്കേണ്ട ഭാഗം
ഉൽപ്പത്തി 1, 2, 3 അദ്ധ്യായങ്ങൾ
മൊബൈലിൽ വായിക്കാൻ👇🏽 ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
Android ഫോണുകൾക്കായി ഇപ്പോൾ POC Malayalam Bible ന്റെ Unicode പതിപ്പ് Google PlayStore ൽ തികച്ചും സൗജന്യമായി ലഭ്യമാണ്.
⚡ഫീച്ചറുകൾ:⚡
♦Whatapp, Facebook തുടങ്ങിയവയിലേക്ക് ആനായാസമായി വാക്യങ്ങൾ ഷെയർ ചെയ്യുവാനുള്ള സൗകര്യം.
♦വക്യങ്ങൾ Bookmark ചെയ്യുവാനും Note കൾ സൂക്ഷിക്കുവാനുമുള്ള ഒപ്ഷൻ.
♦ഇഷ്ടപ്പെട്ട വാക്യങ്ങൾ വിവിധ നിറത്തിൽ Highlight ചെയ്യാം.
മലയാളത്തോടൊപ്പം ഇംഗ്ലിഷ് ട്രാൻസലേഷൻസ് ആയ RSV-CE, NAB ബൈബിളുകൾ വായിക്കാം.
♦പൂർണ്ണമായും offline ആയതിന്നാൽ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല.
താഴെ കാണുന്ന link ൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
https://play.google.com/store/apps/details?id=catholic.poc.bible.malayalam
മുറുള്ളവർക്കു കൂടി പ്രയോജനപ്പെടുന്നതിന്നായി ഈ മെസേജ് ഷെയർ ചെയ്യാൻ മറക്കല്ലേ.
സജീവവും ഊർജസ്വലവും ജീവദായകവുമായ ദൈവചന ശക്തിയാൽ നമ്മുടെ ജീവിതങ്ങൾ നവീകരിക്കപ്പെടട്ടെ.

Post a Comment