എന്റെ യേശു ആരിലും വലിയവൻ,
ഈ വെല്ലുവിളി ആര് ഏറ്റെടുക്കും...?,
==========================
"എന്‍റെ ഒരു സ്നേഹിതൻ ഒരിക്കൽ ചോദിച്ചു , “നിങ്ങൾ എന്തു കൊണ്ടാണ് യേശു ക്രിസ്തുവിനെ ഫോളോ ചെയ്യുന്നത്?”
അതിനു ഞാൻ നല്‍കിയ ഉത്തരം ഒരു വെല്ലുവിളിയായിരുന്നു,,,,,?
ആ വെല്ലുവിളിയിൽ എന്‍റെ സ്നേഹിതന് പരാജയം സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു.
ലോകത്തിൽ ആരും തോറ്റു പോകുന്ന ആ വെല്ലുവിളി ഒരിക്കൽകൂടി ഇവിടെ ഞാൻ
കുറിക്കട്ടെ,?
ഇനിപറയുന്ന ഗുണഗണങ്ങൾ ഉള്ള ഒരാളെ കാട്ടിത്തന്നാൽ അങ്ങനെയൊരാളെ പിന്തുടരാന്‍ ഞാൻ തയ്യാറാണ്!
ഭൂമിയിൽ ജനിക്കുന്നതിനു മുൻപേ പ്രവാചകന്മാരിൽകൂടി മുൻകൂട്ടി അറിയിക്കപ്പെട്ടവൻ,?
ദൈവപിതാവിനെ കാണിച്ചുതന്നവൻ,?
ദൈവമായിരുന്നിട്ടും മനുഷ്യനായി കന്യകയിൽ പിറന്നവൻ,?
കുഷ്ടരോഗികളെ തൊട്ടു സുഖമാക്കിയവൻ,?
വിശക്കുന്നവർക്ക് അപ്പം നല്‍കികൊണ്ട്
അന്ധന്‍റെ കണ്ണുകൾ തുറന്നവൻ,?
മുടന്തനെ എഴുന്നെല്‍പ്പിച്ചുകൊണ്ട്
ഭൂതങ്ങളെ ആട്ടിപ്പായിച്ചവൻ,?
അന്ധകാര ശക്തികളെ നിയന്ത്രിച്ചു കൊണ്ട്, മരിച്ചവരെ ഉയർപ്പിച്ചവൻ,?
ആർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ സംസാരിച്ചുകൊണ്ട് ഞാൻ ലോകത്തിന്റെ പ്രകാശമാണന്ന്
പറഞ്ഞവൻ
ഒരു പരീക്ഷയ്ക്കും പ്രലോഭനത്തിനും കീഴ്‌പ്പെടാതെ പാപത്തെ തോൽപ്പിച്ചവൻ,?
ഒറ്റികൊടുത്ത, തള്ളിപ്പറഞ്ഞ, ശിഷ്യൻമാരെ ഒട്ടും വെറുക്കാതെ ക്ഷമയുടെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും പുതിയ മാനങ്ങൾ ലോകത്തിനു കാട്ടിക്കൊടുത്തവന്,?
അന്നും ഇന്നും പിശാചിന്റെ പേടി സ്വപ്നമായവൻ,?
ശത്രുക്കളെ സ്നേഹിക്കാൻ പറഞ്ഞു കൊണ്ടു താഴ്മയുടെയും എളിമയുടെയും മഹത്വംലോകത്തിനു കാട്ടിക്കൊടുത്തവൻ,
മനുഷ്യർ വഴി തുപ്പലും മർദ്ദനവും സഹിക്കുമ്പോഴും ദൈവം സ്നേഹമാണന്ന്
കാണിച്ചുതന്നവൻ
ഒരു കുറ്റവും പാപവും കണ്ടെത്താൻ ആർക്കും കഴിയാതിരുന്നിട്ടും മരണശിക്ഷക്ക് വിധിക്കപ്പെട്ടവൻ,?
കാറ്റിനേയും കടലിനേയും പ്രകൃതിയെയും അടക്കിനിർത്തിയവൻ,?
ലോകത്തിനും മാനാവരാശിക്കും വേണ്ടി സ്വന്തം ജീവൻ ബലി നല്‍കി കുരിശ്ശിൽ മരിച്ചവൻ,?
മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റു വന്നവൻ,?
കാലചരിത്രത്തെ തന്റെ ജനനത്തിനു മുമ്പും പിൻപും എന്ന് തിരിച്ചവൻ,?
ഇനി തന്റെ വിശുദ്ധന്മാരെ ചേർക്കാനും ഭൂമിയിൽ നീതിയുടെ രാജ്യം സ്ഥാപിക്കാനും വീണ്ടും വരുന്നവൻ,?
എത്ര വലിയ പാപിക്കും ഏത് ജാതിക്കും എല്ലാവർക്കും എന്റെ ഹൃദയത്തിൽ ഇടമുണ്ടുയെന്ന് വിളിച്ചുപറഞ്ഞവൻ,?
അവന്റെ ഗുണഗണങ്ങൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല..എഴുതിയാലും തീരില്ല
ഇത്രയും യോഗ്യതകൾ ഉള്ള ഒരാളെ മാത്രമേ എനിക്ക് പരിചയമുള്ളൂ...
അത് മറ്റാരുമല്ല ഞാൻ വിശ്വസിക്കുന്ന, എന്നെ വീണ്ടെടുത്ത, എന്നെ സ്നേഹിക്കുന്ന സാക്ഷാൽ "യേശുക്രിസ്തുവാണ്". ആമേൻ
ഞാൻ ഇവിടെ എന്‍റെ പ്രിയ സുഹൃത്തുക്കളെ വെല്ലുവിളിക്കുകയാണ്..
നിങ്ങൾക്ക് എത്രപേർക്ക് ധൈര്യം ഉണ്ട് ഈ വെല്ലുവിളി സ്വികരിച്ചുകൊണ്ട് നിങ്ങളുടെ Whatsapp /facebook ഷെയർ ചെയ്തു ലോകത്തെ വെല്ലുവിളിക്കാൻ,?
യേശുവേപോൽ ആരുമില്ല യേശുവേപോൽ ആരുമില്ല സ്വർഗത്തിലും
ഭൂമിലും നിനക്കു തുല്യനായി ആരുമില്ല
അമേൻ,
അഭിമാനത്തോടെ ഷെയർ ചെയ്യൂ
അങ്ങനെ ലോകം അറിയട്ടെ നമ്മുടെ
യേശു ആരിലും വലിയവനാണന്ന്
Post a Comment