Fr.Shaji Tumpechirayil.
തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് "MARIAN''
5 വർഷങ്ങൾ കൊണ്ട് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ജൂലൈ 3 ന് തിരക്കഥ എഴുതി തുടങ്ങിരിക്കുകയാണ്.മലയാള സിനിമയിലെ ഏറ്റവും ഉയർന്ന ബഡജറ്റിൽ പുറത്തിറങ്ങുന്ന ഈ ചിത്രം 3 ഭാഷകളിലായി നിർമ്മിക്കുന്നു. നരക സർപ്പത്തിന്റെ തല തകർത്ത... നമ്മുടെ അമ്മയായ "പരിശുദ്ധ കന്യാകാമറിയത്തിന്റെ" ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് നമ്മുടെ ശക്തമായ പ്രാർത്ഥന ആവശ്യമുണ്ട്.


മാതാവിന്റെ സിനിമ ആയതിനാൽ കടുത്ത സഹനങ്ങളും,
സാത്താന്റെ എതിർപ്പുകളും
തരണം ചെയ്യേണ്ടതുണ്ട്. ഇത് നമ്മുടെ സിനിമയാണ്. നമ്മൾ കുടുംബ പ്രാർത്ഥനയിലും, വ്യക്തിപരമായ പ്രാർത്ഥനകളിലും നിയോഗം വെച്ച് പ്രാർത്ഥിച്ച് നമ്മുക്കും ഈ ചിത്രത്തിന്റെ ഭാഗമാകാം


Post a Comment

Previous Post Next Post

Total Pageviews